Surprise Me!

സൗദി അരാംകോയുടെ വരുമാനം പുറത്തുവിട്ടു | Oneindia Malayalam

2019-04-03 529 Dailymotion

Saudi Arabia's biggest oil field is fading faster than anyone guessed<br />കഴിഞ്ഞ വര്‍ഷംമാത്രം 224 ബില്യണ്‍ ഡോളര്‍ ലാഭമാണ് സൗദി ആരാംകോ നേടിയത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനിയായി ആരാംകോ മാറി. സൗദിയുടെ വെളിപ്പെടുത്തലോടെ ആപ്പിൾ കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തതായി.

Buy Now on CodeCanyon